2015, ജൂലൈ 27, തിങ്കളാഴ്‌ചസുഖ ദു:ഖങ്ങളറിയാത്ത,
ശരി തെറ്റുകളില്ലാത്ത,
പഴിചാരലുകളറിയാത്ത,
അനന്തമാമിരുട്ടിൽ. തണുപ്പിൽ
 തനിച്ചുറങ്ങാൻ വേണ്ടിയീ 
ദീർഘ യാത്ര..!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ