ആദ്യന്തമനന്തചൈതന്യമൂർത്തേ
ലൗകിക മൂർത്തേ,സന്യാസ മൂർത്തേ
കഠിനവ്രത മൂർത്തേ ലഹരിപ്രിയ മൂർത്തേ
ദേവാസുരങ്ങളിൽസമസംപ്രീത മൂർത്തേ
ശ്മശാനവാസേയലങ്കാരമൂർത്തേ
പൗരുഷസരൂപനാമർദ്ധനാരീശ്വരാ
സൗമ്യാർദ്രമുർത്തേ രുദ്രമൂർത്തേ
മഹാശൈവമൂർത്തേ നമോനമ:
ആദ്യന്തമനന്തചൈതന്യമൂർത്തേ
ലൗകിക മൂർത്തേ,സന്യാസ മൂർത്തേ
കഠിനവ്രത മൂർത്തേ ലഹരിപ്രിയ മൂർത്തേ
ദേവാസുരങ്ങളിൽസമസംപ്രീത മൂർത്തേ
ശ്മശാനവാസേയലങ്കാരമൂർത്തേ
പൗരുഷസരൂപനാമർദ്ധനാരീശ്വരാ
സൗമ്യാർദ്രമുർത്തേ രുദ്രമൂർത്തേ
മഹാശൈവമൂർത്തേ നമോനമ: